Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.S. Chitra

കെ.​എ​സ്. ചി​ത്ര​യ്ക്ക് പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: ഗീ​​​തം സം​​​ഗീ​​​തം ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത് ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം (ഒ​​​രു​​​ല​​​ക്ഷം രൂ​​​പ) പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ ഡോ.​ ​​കെ.​​​എ​​​സ്. ചി​​​ത്ര​​​യ്ക്കു ന​​​ൽ​​​കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

നാ​​​ലി​​​നു വൈ​​​കു​​ന്നേ​​രം 4.30ന് ​​​അ​​​യ്യ​​​ന്തോ​​​ൾ വെ​​​ഡ്ഡിം​​​ഗ് വി​​​ല്ലേ​​​ജി​​​ൽ ന​​​ട​​​ത്തു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി​​​മാ​​​രാ​​​ർ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ക​​​മ​​​ൽ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഗീ​​​തം സം​​​ഗീ​​​തം പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് റ​​​ഷീ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ മോ​​​ഹ​​​ൻ സി​​​ത്താ​​​ര​​​യെ​​​യും ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഷാ​​​ർ​​​ജ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് നെ​​​ൻ​​​മാ​​​റ​​​യെ​​​യും ആ​​​ദ​​​രി​​​ക്കും.

തു​​​ട​​​ർ​​​ന്നു​​​ഗാ​​​ന​​​സ​​​ന്ധ്യ. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​യ​​​രാ​​​ജ് വാ​​​ര്യ​​​ർ, മു​​​ഹ​​​മ്മ​​​ദ് റ​​​ഷീ​​​ദ്, സു​​​കു​​​മാ​​​ര​​​ൻ ചി​​​ത്ര​​​സൗ​​​ധം, മ​​​ധു ആ​​​ന​​​ല്ലൂ​​​ർ, ടി.​​​എ​​​ൻ. ദേ​​​വ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up